ബൈക്ക് ഇടിച്ചുകയറി കെ.എസ്.ആര്‍.ടി.സി ബസ് കത്തി, വീഡിയോ

Sep 24, 2018, 5:44 PM IST

മൂവാറ്റുപുഴ മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് കത്തി. ബസിന് അടിയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു. സീറ്റുകള്‍ക്ക് തീപിടിച്ചതാണ് ബസ് പൂര്‍ണ്ണമായും കത്തിനശിക്കാന്‍ കാരണമായത്.