സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മണിക്കൂറിൽ 60 കിലോമീറ്റഃ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്ത മഴയ്ക്ക് കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

11:45 PM (IST) Jun 16
ഇസ്രയേൽ ആക്രമണത്തിൽ നിരവധി ഇറാനിയൻ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റെന്നും ഇന്ത്യയിലെ ഇറാൻ എംബസിയാണ് സ്ഥിരീകരിച്ചത്.
10:39 PM (IST) Jun 16
ടെഹ്റാനിൽ നിന്നും 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്ക് ഇന്ത്യൻ പൌരന്മാരെ മാറ്റുന്നു
10:32 PM (IST) Jun 16
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ വഴങ്ങണമെന്നും വൈകുന്നതിന് മുമ്പ് ചർച്ചകൾ പുനരാരംഭിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു
10:12 PM (IST) Jun 16
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 17) അവധി
09:51 PM (IST) Jun 16
ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം
09:33 PM (IST) Jun 16
അന്തരിച്ച കോൺഗ്രസ് മുൻ നേതാവ് വിവി പ്രകാശിൻ്റെ വീട് സന്ദർശിച്ച് നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജ്
09:20 PM (IST) Jun 16
ഇറാനുമേൽ ആക്രമണം തുടരുന്ന ഇസ്രയേലിനെ വിമർശിക്കാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി
09:01 PM (IST) Jun 16
തത്സമയ വാർത്താ അവതരണത്തിനിടെ ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനൽ ഇസ്രയേൽ ആക്രമിച്ചു
08:50 PM (IST) Jun 16
കോഴിക്കോട് മെഡിക്കൽ കോളേജ് കോംപൗണ്ടിനുള്ളിൽ നിന്നും ഉപേക്ഷിച്ച സഞ്ചിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
08:28 PM (IST) Jun 16
ഉത്തർപ്രദേശിൽ മലയാളിയായ പാസ്റ്റർ അടക്കം രണ്ട് പേർ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ പിടിയിലായി
07:34 PM (IST) Jun 16
പാലക്കാട് മംഗലം ഡാം സ്വദേശി മേരിയെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് ശിവൻ അറസ്റ്റിൽ
07:25 PM (IST) Jun 16
വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്.
07:22 PM (IST) Jun 16
ദേശീയപാതയുടെ സർവീസ് റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി കെ രാജൻ
06:55 PM (IST) Jun 16
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിനായി യുഡിഎഫ് തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി
06:53 PM (IST) Jun 16
നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടിയെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല
06:06 PM (IST) Jun 16
കൊലപാതകത്തിന് കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
05:56 PM (IST) Jun 16
ഇസ്രയേൽ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട അയത്തൊള്ള അലി ഖമേനിയുടെ ഉപദേഷ്‌ടാവ് അലി ശംഖാനിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഇറാൻ
05:38 PM (IST) Jun 16
സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴയിൽ മൂന്ന് ജില്ലകളിലായി മൂന്ന് പേർ കൂടി മരണമടഞ്ഞു
05:38 PM (IST) Jun 16
കൈയില്‍ മൊബൈലുമായി ഗേറ്റ് കടന്ന് പുറത്തേക്ക് വരുന്ന വിശ്വാസ്. ആളുകള്‍ ഓടിക്കൂടുകയും, കൂട്ടികൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ
05:16 PM (IST) Jun 16
കരമനയിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹവുമായി നടത്തിയ സമരം വിജയിച്ചു. വായ്പ എഴുതി തള്ളാമെന്ന് എസ്ബിഐ ഉറപ്പ് നൽകി.
05:07 PM (IST) Jun 16
മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ച് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയായ റെഡ് അലർട്ട്
04:51 PM (IST) Jun 16
സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം ലഭിക്കുമെന്ന് അറിയിപ്പ്
04:40 PM (IST) Jun 16
ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം തുടരുന്ന ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ
03:15 PM (IST) Jun 16
ആറന്മുളയിൽ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിക്കായി കണ്ടുവെച്ച സ്ഥലത്ത് നെൽവയൽ നികത്താനുള്ള ലക്ഷ്യം വിലപ്പോകില്ലെന്ന് മന്ത്രി പി പ്രസാദ്
03:03 PM (IST) Jun 16
അപകടത്തിൽ കുട്ടിയും പുഴയിൽ അകപ്പെട്ടു.
02:56 PM (IST) Jun 16
തൃശ്ശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനെ പീഡന കേസിൽ അറസ്റ്റ് ചെയ്തു
02:33 PM (IST) Jun 16
സംസ്ഥാനത്ത് മൺസൂൺ മഴ കനത്തതോടെ നിറഞ്ഞുകവിഞ്ഞ നദികളിൽ രണ്ടിടത്തായി മൂന്ന് പേർ അപകടത്തിൽപെട്ടു
02:32 PM (IST) Jun 16
എഡിജിപി റാങ്കിലുള്ള എം ആര്‍ അജിത് കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കി പട്ടിക നൽകാനാണ് നിര്‍ദ്ദേശം.
02:09 PM (IST) Jun 16
താമരക്കുളം സ്വദേശി ശിവൻകുട്ടിക്ക് പിള്ളയാണ് മരിച്ചത്. 63 വയസായിരുന്നു.
02:07 PM (IST) Jun 16
രാജ്ഭവനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു.
01:49 PM (IST) Jun 16
തമിഴ്നാട് സർക്കാരിന്റെ 4 പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം മധുരയിൽ നടക്കും.
01:35 PM (IST) Jun 16
ഇരുവരും കെഎസ്ആർടിസി ബസിൽ തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു.
01:24 PM (IST) Jun 16
കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിൻ്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സിപിഎമ്മിലേക്ക് ചേർന്ന കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന കെ മോഹൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കമ്മിറ്റി ഓഫീസിലെത്തി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.
12:37 PM (IST) Jun 16
ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണമെന്നാണ് അറിയിപ്പ്. വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും നിർദ്ദേശമുണ്ട്.
12:00 PM (IST) Jun 16
വിമാന ദുരന്തത്തിൽ രാജ്യം ദു:ഖത്തിൽ കഴിയുമ്പോൾ അവധിക്കാലം ആഘോഷിക്കാൻ രാഹുൽ വിദേശത്തേക്ക് മുങ്ങിയിരിക്കുകയാണ്.
11:48 AM (IST) Jun 16
അഹമ്മദാബാദിൽ തകർന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ദില്ലിക്ക് പുറപ്പെട്ട വിമാനം ഹോങ്കോങ്ങിലാണ് തിരിച്ചിറക്കിയത്.
11:48 AM (IST) Jun 16
ഡിസിസി നേതൃത്വത്തെ വിമർശിച്ച് മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ കോട്ടായിയിൽ വിമത കൺവെൻഷൻ നടന്നിരുന്നു
11:33 AM (IST) Jun 16
ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം വീടു ലഭിച്ചിരുന്നു.
11:05 AM (IST) Jun 16
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 11 പേര്‍ മരിച്ചതില്‍ ഏഴും കേരളത്തില്‍. സംസ്ഥാനത്തെ കേസുകൾ 1920 ആയി കുറഞ്ഞു.
10:45 AM (IST) Jun 16
നേരത്തെ വിമാനത്തിന് ഹൈദരാബാദിൽ ലാൻഡിങ് നടത്താൻ അനുമതി കിട്ടിയില്ലെന്ന് ലുഫ്താൻസ അധികൃതർ വ്യക്തമാക്കിയിരുന്നു