ബലാത്സംഗ കേസിൽ റാപ്പർ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.

12:03 AM (IST) Aug 26
മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫ് അന്തരിച്ചു
11:41 PM (IST) Aug 25
മലപ്പുറത്ത് മരണപ്പാച്ചിൽ നടത്തിയ കെഎസ്ആർടിസി ബസ്സിൻ്റെ ദൃശ്യങ്ങൾ പുറത്ത്
10:53 PM (IST) Aug 25
ബാറിനുമുന്നിലുണ്ടായ സംഘർഷത്തിൽ 2 പേർക്ക് പരിക്ക്
09:46 PM (IST) Aug 25
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് കൻ്റോണ്‍മെൻ്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം
09:01 PM (IST) Aug 25
കോണ്‍ഗ്രസിനെ ധാർമികത പഠിപ്പിക്കുന്നവരും അത് മാതൃകയാക്കണമെന്ന് സന്ദീപ് വാര്യർ.
08:26 PM (IST) Aug 25
അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
08:11 PM (IST) Aug 25
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ
07:45 PM (IST) Aug 25
വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 16 പേർക്ക് പരിക്ക്.
07:11 PM (IST) Aug 25
ഓണത്തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ വെഞ്ഞാറമൂട്ടിൽ ഗതാഗത നിയന്ത്രണം
06:16 PM (IST) Aug 25
പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യ കൂമ്പാരത്തിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
05:44 PM (IST) Aug 25
സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന സിഐസി ഉത്തരവ് റദ്ദാക്കി
05:28 PM (IST) Aug 25
തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് പരാതിക്കാരനായ മുഹമ്മദ് ഷർഷാദ്
05:00 PM (IST) Aug 25
റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റി
04:42 PM (IST) Aug 25
കോഴിക്കോട് തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
04:34 PM (IST) Aug 25
2019ൽ കാണാതായ യുവാവ് കൊല്ലപ്പെട്ടുവെന്ന് സുഹൃത്തുക്കൾ
04:22 PM (IST) Aug 25
രാഹുലിനെ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്ന് സസ്പെന്‍റ് ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് സജി ചെറിയാന്‍
04:10 PM (IST) Aug 25
നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും
03:51 PM (IST) Aug 25
മദ്യലഹരിയില്‍ 75 കാരനായ പിതാവിനെ ഉപദ്രവിച്ച് മകന്. ചേർത്തലയിലാണ് സംഭവം
03:19 PM (IST) Aug 25
കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോ ഡ്രൈവർ സന്തോഷ് ബാബുവിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്
03:09 PM (IST) Aug 25
സംരക്ഷിക്കാനാരുമില്ലാത്ത വയോധിക കഴിയുന്നത് ആട്ടിൻകൂടിൽ. പാലക്കാട് തൃത്താല തിരുമിറ്റക്കോട് സ്വദേശി രാധയാണ് മൃഗതുല്യമായ ജീവിതം നയിക്കുന്നത്.
03:00 PM (IST) Aug 25
പാർട്ടിയുടെ ഐക്യവും ശക്തിയും ഉറപ്പാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഷാഫി ആഹ്വാനം ചെയ്തു
02:42 PM (IST) Aug 25
പട്ടാമ്പി സ്വദേശിയായ റിൻഷാദ് ആണ് കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്
02:02 PM (IST) Aug 25
കുട്ടികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഭരണഘടനാ വിരുദ്ധമാണെന്നാണ് വിമർശനം
01:49 PM (IST) Aug 25
പാർട്ടിക്കോ പൊലീസിനോ പരാതിയില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
01:39 PM (IST) Aug 25
പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്
01:13 PM (IST) Aug 25
തോട്ടപ്പള്ളി കൊലപാതകകേസുമായി ബന്ധപ്പെട്ട് പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിവരം. ആദ്യ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
12:39 PM (IST) Aug 25
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ നടക്കുന്ന പരിശോധനയിൽ ഒരാഴ്ചക്കിടെ 31,153 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
12:26 PM (IST) Aug 25
രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും സണ്ണി ജോസഫ്
12:19 PM (IST) Aug 25
തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി.
12:03 PM (IST) Aug 25
ലണ്ടനിലെ ഇന്ത്യൻ റസ്റ്റോറന്റായ 'ഇന്ത്യൻ അരോമ'യിലെ തീവെപ്പിൽ 5 പേർക്ക് പരിക്ക്. 2 പേരുടെ നില ഗുരുതരം
11:58 AM (IST) Aug 25
രാഹുൽ രാജിവെക്കണം എന്ന അഭിപ്രായം തനിക്കില്ലെന്നും കെ സുധാകരൻ
11:25 AM (IST) Aug 25
ഉമാ തോമസ് എംഎൽഎക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതായും ഡിവൈഎഫ്ഐ അറിയിച്ചു
11:15 AM (IST) Aug 25
ജയിൽ കോമ്പൗണ്ടിലേക്ക് കടന്നാണ് അക്ഷയ് മൊബൈൽ എറിഞ്ഞ് നൽകാൻ ശ്രമിച്ചത്.
11:03 AM (IST) Aug 25
ലൈംഗിക ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് പാർട്ടിയുടെയോ മുന്നണിയുടെയോ സംരക്ഷണമുണ്ടാകില്ലെന്ന് കെ.മുരളീധരൻ. കൂടുതൽ തെളിവുകൾ പുറത്തുവന്നാൽ കടുത്ത നടപടിയുണ്ടാകും.
10:53 AM (IST) Aug 25
പുതിയ ബിൽ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഭരണനിർവഹണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണെന്ന് ഷാ അവകാശപ്പെട്ടു
10:47 AM (IST) Aug 25
തലയോട്ടിയിൽ ഉണ്ടായിരുന്ന മണ്ണ് ധർമസ്ഥലയിലേതല്ല എന്നാണ് നിലവിലെ കണ്ടെത്തൽ
10:35 AM (IST) Aug 25
10:27 AM (IST) Aug 25
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്.
10:09 AM (IST) Aug 25
മൂന്ന് മാസത്തെ തടവിന് ശേഷം മന്ത്രി പദവി നഷ്ടമാകുന്ന ബില്ലിനെതിരെ പ്രതിപക്ഷം. ജെപിസിയിൽ നിന്നും കോൺഗ്രസ് വിട്ട് നിന്നേക്കും
10:03 AM (IST) Aug 25
ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം പരിപാടിയിലാണ് മന്ത്രി ജി ആർ അനിൽ ഈ ആശ്വാസ വാർത്ത പങ്കുവെച്ചത്.