ശക്തമായ മഴയിൽ മൂന്നാർ മുങ്ങി; ടൗൺ ഒറ്റപ്പെട്ടു

Aug 14, 2018, 4:22 PM IST

ശക്തമായ മഴയിൽ മൂന്നാർ മുങ്ങി. മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് ​ദേശിയപാതയിൽ വെള്ളം കയറി