വല്ലാര്‍പ്പാടം ടെര്‍മിനലില്‍ ആധുനിക സ്കാനറുകള്‍; കണ്ടെയ്നര്‍ തുറക്കാതെ പരിശോധിക്കാം

Oct 23, 2018, 11:38 AM IST

വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ കണ്ടെയ്നറുകള്‍ പരിശോധിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്കാനറുകള്‍ സ്ഥാപിക്കുന്നു. കണ്ടെയ്നറുകള്‍ തുറക്കാതെ തന്നെ അകത്തുള്ള സാധനങ്ങള്‍ പരിശോധിക്കാമെന്നതാണ് സ്കാനറുകളുടെ സവിശേഷത.