Video Report

ശബരിമല വിധി: സംഘടനകളുടെയും സര്‍ക്കാറിന്റെയും തീരുമാനം ഇന്നറിയാം

Oct 8, 2018, 10:31 AM IST

ശബരിമല സ്ത്രീപ്രവേശനവിധിയ്‌ക്കെതിരെ തന്ത്രി-രാജ കുടുംബങ്ങളും എന്‍.എസ്.എസും പുന:പരിശോധനാ ഹര്‍ജി നല്‍കും. ഇന്നോ നാളെയോ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് ചര്‍ച്ച നടത്തും.