മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് നാളെ മറുപടിയെന്ന് ശശികുമാര വർമ്മ

Oct 23, 2018, 5:11 PM IST

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് നാളെ മറുപടിയെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. വിശ്വാസികളുടെ പ്രാര്‍ത്ഥന ഫലിച്ചുവെന്നും ശശികുമാര വർമ്മ