Video Report

സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ ശശികല ആരാണ്? ഇതൊന്നും ഭക്തിയല്ലെന്ന് മന്ത്രി

Nov 6, 2018, 6:00 PM IST

ശബരിമലയിലെത്തുന്ന സ്ത്രീകളെ പ്രായം നോക്കി തടയുന്ന പരിപാടി ഉടന്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ജനങ്ങള്‍ ആര്‍എസ്എസിനോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടണമെന്നും അവര്‍ പറഞ്ഞു.