Video Report

മന്ത്രിമാരുടെ വിദേശയാത്ര 'ഭിക്ഷ' തേടി കേരളത്തെ നാണംകെടുത്താനെന്ന് ശ്രീധരന്‍പിള്ള

Oct 13, 2018, 1:03 PM IST

നവകേരളം കെട്ടിപ്പടുക്കാനുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കുന്നില്ലെന്ന വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. വിദേശസന്ദര്‍ശനത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ കൈകള്‍ ശുദ്ധമല്ലെന്നും അദ്ദേഹം ആരോപിച്ചു.