ഡി.വൈ.എഫ്.ഐ നേതൃനിരയിലേക്ക് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍

Aug 1, 2018, 12:02 PM IST

പാളയം ബ്ലോക്ക് കമ്മിറ്റിയംഗമായ ശ്യാമ എസ്.പ്രഭ ജില്ലാ കമ്മിറ്റി പ്രതിനിധിയായും പങ്കെടുക്കും. ഒറ്റയ്ക്ക് പോരാടുന്നതിനേക്കാള്‍ കരുത്ത് ഇപ്പോഴുണ്ടെന്ന് ശ്യാമ പറയുന്നു. ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തിലെ ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എത്തുന്നത്.