പത്തനംതിട്ട റാന്നിയിൽ സിനിമ തീയറ്റിറിനുള്ളിൽ ജീവനക്കാർ കുടുങ്ങി. വീഡിയോ

Aug 15, 2018, 11:24 AM IST

ഒരു കൈകുഞ്ഞടക്കം 10 പേരാണ് വെള്ളം കയറിയതിനെ തുടർന്ന് തീയറ്ററിന്‍റെ രണ്ടാം നിലയിൽ കുടുങ്ങിയത്