ചെങ്ങന്നൂരിലെ ഭീതിജനകമായ അവസ്ഥ നേരില്‍ക്കണ്ട ഏഷ്യാനെറ്റ് ന്യൂസിലെ സുജിത് ചന്ദ്രന്‍ പറയുന്നു

Aug 17, 2018, 10:25 PM IST

ചെങ്ങന്നൂരിന്റെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുജിത് ചന്ദ്രന്‍ സംസാരിക്കുന്നു. മൂന്നുദിവസമായി ഒരു തരത്തിലും സഹായമെത്താത്ത സ്ഥലങ്ങള്‍ ചെങ്ങന്നൂരിലുണ്ട്.