Feb 27, 2020, 2:13 PM IST
അമൃതയുടെയും അഭിരാമിയുടെയും ബിഗ് ബോസ് വീട്ടിലേക്കുള്ള വരവ് വെറുതെയല്ലെന്ന് ഇരുവരും ആദ്യ ആഴ്ചയിൽത്തന്നെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആര്യ,ഫുക്രു,ഷാജി,ജസ്ല തുടങ്ങി വീട്ടിലെ പ്രധാനികളെയെല്ലാം ചോദ്യംചെയ്തും തറപറ്റിച്ചും ബിഗ് ബോസ് സൂപ്പർ സിസ്റ്റേഴ്സ് ഈ ആഴ്ചയിലേക്കുള്ള ക്യാപ്റ്റൻസി ടാസ്ക്കിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.