തെറ്റ് ചെയ്തത് ഡോക്ടര്‍ രജിത്തോ പത്താം ക്ലാസ് വിദ്യാര്‍ഥിയോ?

Mar 16, 2020, 1:04 PM IST

ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ നിന്ന് രജിത് കുമാര്‍ പുറത്തായിരുന്നു. പുറത്തിറങ്ങിയ ശേഷം രജിത് ആരാധകരോട് പറഞ്ഞത് രജിത് കുമാര്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ്. എന്നാല്‍ അകത്ത് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു.