കുട്ടികളുടെ സാങ്കേതിക നൈപുണ്യവികസനത്തിന് അമൃത സർവകലാശാല ഒരുക്കുന്ന പരിപാടികളറിയാം

Aug 16, 2021, 2:17 PM IST

എഞ്ചിനീയറിംഗ് മേഖല മാറുന്നു, വൈവിധ്യമാർന്ന കോഴ്സുകളും വിപുലമായ തൊഴിൽ അവസരങ്ങളുമുണ്ട് ഇപ്പോൾ. അമൃത വിശ്വ വിദ്യാപീഠവും ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമും ചേർന്നു സംഘടിപ്പിച്ച വെബ്ബിനാറിലെ ചോദ്യോത്തര വേള.. PART 2