e Wall

രാഹുല്‍ ഗാന്ധിയുടെ വരവില്‍ വോട്ടര്‍മാര്‍ എന്തുചിന്തിക്കുന്നു? ഫേസ്ബുക്ക് പോള്‍ ഫലം

Apr 3, 2019, 5:02 PM IST

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ എന്തു ചിന്തിക്കുന്നു എന്നറിയാന്‍ രണ്ട് ഫേസ്ബുക്ക് പോളുകളാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയത്. രണ്ട് പോളിനോടും സോഷ്യല്‍ മീഡിയ പ്രതികരിച്ചതിങ്ങനെയാണ്.