കൊവിഡിനെ തോൽപ്പിച്ച് ഇറ്റലിയിൽ നൂറ്റിയൊന്നുകാരൻ; രോഗം ഭേദമായ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൾ

Mar 27, 2020, 3:11 PM IST

പ്രായമേറിയവരില്‍ കൊറോണ വൈറസ് മൂലമുള്ള മരണനിരക്ക് കൂടുതലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. അതിനിടയിലിതാ ഇറ്റലിയിൽ 101 വയസുള്ള കൊറോണ ബാധിതന്റെ അസുഖം ഭേദമായെന്ന വാർത്തകൾ പുറത്തുവരുന്നു.