മറക്കാനാവുമോ 'വിന്‍സെന്റ് ഗോമസിനെ'?

Jul 17, 2019, 6:55 PM IST

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രം 1986 ലാണ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ എന്ന നടനെ  സൂപ്പര്‍ താരമാക്കിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.  വിന്‍സെന്റ് ഗോമസ് എന്ന ഡോണ്‍ കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയത് തന്റെ 26ാം വയസിലാണ്.