80 വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി; യുവതി വാച്ച് മോഷ്ടിച്ചതായി 80കാരൻ

May 10, 2020, 9:32 PM IST

തന്നെ 80 വയസുകാരനായ ബന്ധു മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. അതേസമയം യുവതി പരാതി നൽകിയതിന് പിന്നാലെ ഇവരും ആൺസുഹൃത്തും ചേർന്ന് തന്റെ വിലപിടിപ്പുള്ള വാച്ച് മോഷ്ടിച്ചതായി 80കാരൻ പരാതി നൽകി.