നീതിക്കായി നിര്‍ഭയയുടെ അമ്മയ്ക്കൊപ്പം പോരാടിയ അഭിഭാഷക, അഡ്വ. സീമ സമൃദ്ധി കുശ്വാഹ

Mar 20, 2020, 11:47 PM IST

ഉത്തര്‍പ്രദേശ് സ്വദേശിയായ അഡ്വ. സീമ, ദില്ലി യൂണിവേഴ്സിറ്റിയില്‍ നിന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്. 2014 -ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, നിര്‍ഭയയുടെ കേസ് ഏറ്റെടുക്കാന്‍ സീമ തയ്യാറായി. നിര്‍ഭയയുടെ പേരിലുള്ള ട്രസ്റ്റിന്റെ നടത്തിപ്പുകാരി കൂടിയാണ് സീമ.ആശാദേവിയുടെ പോരാട്ടം അഡ്വ. സീമ സമൃദ്ധി കുശ്വാഹയുടേതു കൂടിയാണ്.