രണ്ടാം വരവിൽ കണ്ടത് 7.7 കോടി ആളുകൾ; റെക്കോർഡിട്ട് രാമായണം

May 1, 2020, 8:08 PM IST

തിരിച്ചുവരവിൽ ലോക ടെലിവിഷൻ  റെക്കോർഡ് തിരുത്തിക്കുറിച്ച് രാമാനന്ദ് സാഗറിന്റെ രാമായണം പരമ്പര. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിനോദ പരിപാടി എന്ന ലോക റെക്കോർഡാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്ന  രാമായണം സ്വന്തമാക്കിയിരിക്കുന്നത്.