വലയഗ്രഹണം കാണുംമുമ്പ് അറിയേണ്ടതെന്തൊക്കെ? വൈശാഖന്‍ തമ്പി പറയുന്നു

Dec 24, 2019, 9:41 AM IST

വലയസൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കേരളം. എന്താണ് ഗ്രഹണം, എങ്ങനെ വേണം ഗ്രഹണം കാണാന്‍, എന്തൊക്കെ കാര്യങ്ങളാണ് ഗ്രഹണം കാണുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ശാസ്ത്രാധ്യാപകനും എഴുത്തുകാരനുമായ വൈശാഖന്‍ തമ്പി വിശദീകരിക്കുന്നു.