4083 കോടിയുടെ പദ്ധതി 3200 കോടിക്ക് പൂര്‍ത്തിയായി; തുരങ്കപാതയ്ക്ക് പിന്നില്‍ മലയാളിത്തിളക്കം

Oct 3, 2020, 9:17 AM IST

രാജ്യത്തെ ഏറ്റവും പ്രധാന തുരങ്ക പദ്ധതിയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹിമാചല്‍ പ്രദേശിലെ റോത്താംഗില്‍ തുറക്കുന്ന അടല്‍ അടല്‍ തുരങ്ക പദ്ധതി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പണി കഴിപ്പിച്ച 9 കിലോമീറ്ററിലധികം നീളമുള്ള പാത ഇന്ത്യയുടെ പ്രതിരോധത്തിനും കരുത്തു പകരും. തുരങ്കപാതയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.