കുഞ്ഞിമുഖങ്ങൾക്ക് കുഞ്ഞിക്കരുതൽ; നവജാത ശിശുക്കൾക്ക് മിനി ഫെയ്സ് ഷീൽഡുകൾ

Apr 11, 2020, 5:25 PM IST

ലോകമെമ്പാടുമുള്ള 15 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ് വ്യാപനത്തിനിടെ നവജാത ശിശുക്കളുടെ സംരക്ഷണത്തിൽ തായ്ലൻറിലെ ആശുപത്രികൾ ലോകത്തിന് മാതൃകയാകുന്നു. കുഞ്ഞുങ്ങൾക്കായി കുഞ്ഞ് മുഖ സംരക്ഷണ കവചങ്ങളണ് ഇവിടെ ഒരുക്കുന്നത്.