മനുഷ്യരിൽ കൊവിഡ് വാക്സിൻ പരീക്ഷിക്കാനൊരുങ്ങി ചൈന

Apr 14, 2020, 7:07 PM IST

കൊവിഡ് 19 നെതിരായ രണ്ട് വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങി ചൈന. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.