ആശങ്കപടര്‍ത്തി രോഗവ്യാപനം;തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

Apr 25, 2020, 9:45 PM IST

ഒരു മാസ്‌ക്ക്് പോലും ധരിക്കാതെ തിക്കി തിരക്കി ജനം തെരുവില്‍, സാധനം വാങ്ങാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയത് തമിഴ്‌നാട്ടില്‍ രോഗവ്യാപന ഭിതി ഉയര്‍ത്തുന്നു.
രോഗ ബാധിതനെ ചികിത്സിച്ചതിലൂടെ കൊവിഡ് വന്നു മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കാത്ത ജനങ്ങളാണ് എല്ലാ വിലക്കും ലംഘിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയത്