'മോദിയുടെ നൂറ് തെറ്റുകൾ' പുസ്തകവുമായി കോൺഗ്രസ്സ്

Apr 1, 2019, 4:02 PM IST

'മോദിയുടെ നൂറ് തെറ്റുകൾ' എന്ന് പേരിട്ടിട്ടുള്ള പുസ്തകത്തിൽ നൂറു പേജുകളാണ് ഉണ്ടായിരിക്കുക. റഫാൽ ഇടപാടും നോട്ട് നിരോധനവും ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളെക്കുറിച്ചും വിശദമായിത്തന്നെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.