'സത്യം ലോകത്തോട് പറഞ്ഞില്ലെങ്കിൽ എനിക്ക് കുറ്റബോധമുണ്ടാകും'; വെളിപ്പെടുത്തലുമായി വൈറോളജിസ്റ്റ്

Sep 14, 2020, 3:49 PM IST

കൊവിഡ് വൈറസിന്റെ പേരിലുള്ള വിവാദങ്ങളും തർക്കങ്ങളും ആരോപണങ്ങളും അവസാനിക്കുന്നില്ല. വൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്നും അതിനു ശാസ്ത്രീയമായ തെളിവുകൾ ഉണ്ടെന്നും ആരോപിച്ച് രംഗത്തുവന്നിരിക്കുകയാണ് ഒരു ചൈനീസ് ഗവേഷക.