കൊവിഡ് വാർഡിൽ വച്ച് രോഗിയായ ഡോക്ടർ രോഗബാധിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

Jul 28, 2020, 6:28 PM IST

കൊവിഡ് ഐസൊലേഷൻ വാർഡിൽ വച്ച് ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതിയുടെ പരാതി. സ്വകാര്യ ആശുപത്രിയിൽ കൊവിഡ്  ചികിത്സയിൽ കഴിയുന്ന യുവതിയെയാണ് അതേ വാർഡിൽ ചികിത്സയിലുള്ള ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത്.