ലോക്ക്ഡൗൺ കാലത്ത് ഒരു വേറിട്ട പ്രണയം; ഈ മകൾ അനുഗ്രഹമാണെന്ന് സോഷ്യൽ മീഡിയ

Apr 23, 2020, 7:46 PM IST

ക്വാറന്റൈന്‍ കാലത്ത് തന്റെ അധ്യാപകനോട് പ്രണയം തോന്നിയ അമ്മയ്ക്കായി വിർച്വൽ ഡേറ്റ് ഒരുക്കി നൽകി മകൾ. പ്രൊഫസറെ കണ്ടപ്പോഴുള്ള അമ്മയുടെ പ്രതികരണവും ഇവരുടെ സംസാരവുമെല്ലാം ചേർത്ത് എയ്‌ലി തന്നെയാണ് ടിക് ടോക്കിലൂടെ വീഡിയോ പങ്കുവച്ചത്.