സാമ്പത്തിക പ്രതിസന്ധിയില്‍ വിലക്കയറ്റമുണ്ടാകുമോ?

Sep 6, 2019, 3:43 PM IST


നിത്യോപയോഗ സാധനങ്ങളുടെ കമ്പോളത്തിന് മാന്ദ്യം അനുഭവപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇന്ത്യക്ക് അകത്തും പുറത്തും തൊഴിലവസരങ്ങളും പരിമിതമാകുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ സംസാരിക്കുന്നു.