ഇത് വേറെ ലെവല്‍;പ്രൈവറ്റ് ജെറ്റുകളില്‍ പറക്കുന്ന കായിക താരങ്ങള്‍

Aug 28, 2020, 9:11 PM IST


ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്ന പോലത്തന്നെ കായിക താരങ്ങള്‍ ഇഷ്ടപ്പെടുന്നതാണ് പ്രൈവറ്റ് ജെറ്റിലെ യാത്രകള്‍. വാങ്ങണമെങ്കില്‍ ശതകോടികളാണ് വില എന്നോര്‍ക്കണം,