കുഞ്ഞിന്റെ മൃതദേഹം തോര്‍ത്തില്‍ പൊതിഞ്ഞ് ഓട്ടോറിക്ഷയില്‍ കറക്കം; ഒടുവില്‍ പൊലീസ് പൊക്കി

Oct 31, 2020, 12:28 PM IST

കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് നാല് വയസുകാരിയായ മകളെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് നാടിനെ നടുക്കുന്ന സംഭവം. കേസില്‍ 28കാരനായ വാസുദേവ് ഗുപ്ത എന്നയാള്‍ അറസ്റ്റിലായി.