'ആറ് മാസം, അഞ്ച് വയസ്സിന് താഴെയുള്ള ദശലക്ഷം കുട്ടികള്‍ മരിക്കാൻ സാധ്യത';യുനിസെഫ് മുന്നറിയിപ്പ്

May 15, 2020, 7:16 PM IST

ദക്ഷിണേഷ്യയില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ ലോക്ക്ഡൗണ്‍ കാരണമുള്ള കെടുതികള്‍ 440,000 കുട്ടികളെ ബാധിക്കുമെന്നാണ് യുണിസെഫ് പഠനത്തില്‍ പറയുന്നത്. ഇതില്‍ മൂന്ന് ലക്ഷം പേരും ഇന്ത്യയിലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.ദക്ഷിണേഷ്യയില്‍ അടുത്ത ആറ് മാസം പ്രതിദിനം 2,400 കുട്ടികള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.