കുമ്മനം വീണ്ടും ഗവര്‍ണര്‍ ആകുമോ?; പദവിയിലേക്ക് പുതിയവര്‍ എത്തുമ്പോള്‍..

Jun 13, 2019, 3:42 PM IST

സെപ്റ്റംബറോടെ 11 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ കാലാവധി അവസാനിക്കുകയാണ്. കേരളത്തിലടക്കം 13 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാനൊരുങ്ങുകയാണ്. വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പിന് ശേഷം കുമ്മനം രാജശേഖരന്റെ ഗവര്‍ണര്‍ പദവിയിലും തീരുമാനമുണ്ടാകും.