സംസ്ഥാനത്ത് ഹെയര്‍ സലൂണുകള്‍ പ്രവര്‍ത്തനം തുടങ്ങി; മാറ്റങ്ങള്‍ ഇങ്ങനെ...

May 20, 2020, 7:55 PM IST

കേരളത്തില്‍ ഹെയര്‍ സലൂണുകള്‍ പ്രവര്‍ത്തനം തുടങ്ങി. ശുചീകരണത്തിന് ശേഷമാണ് സലൂണുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ലോക്കഡൗണിന് മുമ്പത്തെപ്പോലെയല്ല, വലിയ മാറ്റങ്ങളാണ് സലൂണുകളില്‍ ഇപ്പോള്‍.....