ദില്ലി തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തില്‍ മുഴങ്ങുന്നത് ഷഹീന്‍ബാഗ്; എന്താകും ഫലം?

Feb 5, 2020, 8:49 PM IST

ദില്ലി തെരഞ്ഞെടുപ്പില്‍ കെജ്രിവാളിന്റെ ജനസമ്മിതി കുറയ്ക്കാനായില്ലെന്ന വിലയിരുത്തലില്‍ ഷഹീന്‍ബാഗ് പ്രധാന പ്രചാരണ ആയുധമാക്കുകയാണ് ബിജെപി.ദില്ലിയില്‍ നിന്ന് പ്രശാന്ത് രഘുവംശം തയാറാക്കിയ റിപ്പോര്‍ട്ട്