ഇന്ത്യ 2019ല്‍ സംസാരിച്ചത് ഇവരെക്കുറിച്ചാണ്

Jan 2, 2020, 9:59 PM IST

രാഷ്ട്രീയം, കായികം, കലാ-സാംസ്‌കാരിക രംഗം, ശാസ്ത്രം ഈ മേഖലകളിലൊക്കെ 2019 ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ സംസാരിച്ചത് ആരെ കുറിച്ചാണ്? പോയ വര്‍ഷത്തിലേക്ക് ഒരു തിരനോട്ടം.