റംസിയുടെ ആത്മഹത്യയില്‍ ഹാരിസിന്റെ വീട്ടുകാര്‍ക്കും പങ്കുണ്ടോ? അന്വേഷണം പുതിയ ദിശയിലേക്ക്

Sep 9, 2020, 6:02 PM IST


ഗര്‍ഭച്ഛിദ്രം നടത്താന്‍ സീരിയില്‍ നടി സഹായിച്ചതായി റംസിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.അത്മഹത്യക്ക് പിന്നില്‍ ഹാരിസ് മാത്രമോ എന്നകാര്യമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പി ആര്‍ പ്രവീണ തയ്യാറാക്കിയ റിപ്പോര്‍ട്ട്