യൂറോപ്പിൽ കണ്ടത് ഇന്ത്യയിൽ ആവർത്തിക്കുമോ; രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുമോ

Mar 24, 2020, 3:55 PM IST

ലോക്ക് ഡൗണിന്റെഭാഗമായി ജനങ്ങൾ വീട്ടിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വരുന്നതിനാൽ വ്യക്തിഗത ആവശ്യങ്ങൾക്കായും ഇന്റർനെറ്റ് ധാരാളമായി ഉപയോഗിക്കപ്പെടും. ഇത് ഇന്റര്‍നറ്റ് കണക്റ്റിവിറ്റിയില്‍ തടസങ്ങള്‍ നേരിടാൻ ഇടയാക്കിയേക്കാം.