ജിപ്‌സി ഇല്ലാതെ പറ്റില്ലെന്ന് ഇന്ത്യന്‍ സൈന്യം; ചട്ടങ്ങള്‍ മാറ്റി എഴുതി നിര്‍മ്മാണം ആരംഭിച്ചു

Mar 9, 2020, 6:12 PM IST

മാരുതി ജിപ്‌സി ഇന്ത്യക്കാരന് നൊസ്റ്റാള്‍ജിയയാണ്. ജിപ്‌സിയുടെ നിര്‍മ്മാണം മരുതി നിര്‍ത്തിയപ്പോള്‍ വേദനിച്ചവര്‍ അനവധിയാണ്