'വിശപ്പ് കാരണം മോഷ്ടിച്ചതാണ് സർ'; പതിനാറുകാരനും കുടുംബത്തിനും തണലായി കോടതി

Apr 19, 2020, 7:59 PM IST

ലോക്ക് ഡൗൺ കാരണം പട്ടിണിയിലായ കുടുംബത്തിന് വേണ്ടി മോഷണം നടത്തിയ പതിനാറുകാരൻ വെറുതെ വിട്ട് കോടതി. കുട്ടിക്കും കുടുംബത്തിനും വേണ്ട സഹായങ്ങളെല്ലാം ലഭ്യമാക്കാനാവശ്യമായ ഇടപടലുകളും കോടതി നടത്തി.