ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപത്തഞ്ചുകാരൻ പിടിയിൽ

May 8, 2020, 9:24 PM IST

ആന്ധ്ര പ്രദേശിൽ  ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഴുപത്തഞ്ചുകാരൻ പൊലീസ് പിടിയിൽ. ആന്ധ്രയിലെ  വിഴിയ നഗരത്തിലാണ് സംഭവം.