തെറ്റുചെയ്യാതെ ശിക്ഷയനുഭവിച്ചവരോട് ലോകം എന്ത് നീതിയെപ്പറ്റി സംസാരിക്കും?

Dec 9, 2019, 5:39 PM IST

പതിനാലാം വയസിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട ജോർജ് സ്റ്റിന്നി, കൊലക്കുറ്റം ആരോപിച്ച് തൂക്കിലേറ്റിയ ഹുഗ്ജിത്, സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച് കൊന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്കൂൾ ബസ് ഡ്രൈവർ....  നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ പട്ടിക ഇതിലുമേറെ വലുതാണ്.