സർക്കാരിന്റെ നഷ്ടപ്പെട്ട മുഖം കൊവിഡ് കാലത്ത് തിരിച്ചുപിടിച്ച് മോദി

Apr 30, 2020, 5:36 PM IST

കൊവിഡ് കാലത്ത് പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജനപ്രീതി കുതിച്ചുയർന്നതായി റിപ്പോർട്ടുകൾ. മോദി സർക്കാരിനെ പ്രതിരോധത്തിലാക്കിയ പല വിഷയങ്ങളും കൊവിഡ് വന്നതോടെ ശ്രദ്ധയിൽ നിന്ന് മാറിയിട്ടുമുണ്ട്.