ഹെൽമറ്റ് ധരിക്കാത്തതിന് യുവാവിന്റെ നെറ്റിയിൽ ബൈക്കിന്റെ താക്കോൽ കുത്തിയിറക്കി പൊലീസ്

Jul 28, 2020, 7:21 PM IST

ഹെൽമറ്റ് ധരിക്കാത്തതിന് യാത്രക്കാരന്റെ നെറ്റിയിൽ താക്കോൽ കുത്തിക്കയറ്റി പൊലീസ്. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗർ ജില്ലയിലാണ് സംഭവം.