പിന്നില്‍ ഇരിക്കാനല്ല മുന്നില്‍ നിന്ന് നയിക്കാനാണ് ഇഷ്ടം; വാഹനപ്രേമികളായ നേതാക്കള്‍

Jul 21, 2020, 9:47 PM IST


പിന്‍ സീറ്റ് യാത്രയല്ലാതെ വാഹനങ്ങള്‍ സ്വന്തമായി ഓടിക്കാന്‍ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ ഉണ്ട്.ഇത്തരത്തിലുള്ള നേതാക്കളുടെ എണ്ണം വളരെ കുറവാണ്, അവര്‍ ആരൊക്കെയാണ്