സംഭാവനയെ ചൊല്ലി തർക്കം; രജനി ആരാധകൻ വിജയ് ആരാധകനെ കൊന്നു

Apr 24, 2020, 6:20 PM IST

കൊവിഡ്  ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങൾ നൽകിയ സംഭാവനയെ ചൊല്ലി നടന്ന തർക്കത്തിനൊടുവിൽ രജനി ആരാധകൻ വിജയ് ആരാധകനെ കൊന്നു. കൊവിഡ് പ്രതിരോധത്തിനായി ആരാണ് കൂടുതൽ തുക സംഭാവന നൽകിയത് എന്നതായിരുന്നു തർക്ക വിഷയം.