രോഗത്തെക്കാളേറെ ബുദ്ധിമുട്ടിച്ചത് മാനസിക പ്രയാസങ്ങളെന്ന് കൊവിഡ് ഭേദമായ റാന്നി കുടുംബം, വീഡിയോ

Mar 31, 2020, 9:01 AM IST

കൊവിഡിനെതിരെ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഇറ്റലിയില്‍ നിന്നെത്തിയ റാന്നിയിലെ കുടുംബം. മാനസികമായി ഒരുപാട് തകര്‍ന്നു പോയിരുന്നു ആദ്യം.രോഗത്തോടും സമൂഹത്തിന്റെ വിദ്വേഷത്തോടും ഒരുപോലെ പോരാടേണ്ടി വന്നു. ശാരീരിക ബുദ്ധിമുട്ടുകളെക്കാള്‍ അതിജീവിക്കാന്‍ ഉണ്ടായിരുന്നത് മാനസിക പ്രയാസങ്ങളായിരുന്നു. അവര്‍ പറയുന്നു....