'ഞങ്ങളിപ്പോൾ ഇങ്ങനെയാണ് ഉണരാറ്'; മകനെ കെട്ടിപ്പിടിച്ച് സാനിയ

May 10, 2020, 2:44 PM IST

മാതൃദിനത്തിൽ മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഇസ്ഹാനൊപ്പമുള്ള തന്റെ ചിത്രം ട്വിറ്ററിലാണ് സാനിയ പോസ്റ്റ് ചെയ്തത്.